Tuesday, January 9, 2007

ഫിറോസ്‌ അഹമ്മദ്‌

ഫിറോസ്‌ അഹമ്മദ്‌
(24.11.69 -29.9.95)

മലപ്പുറം ജില്ലയില്‍ വണ്ടൂരില്‍ പി.പി.അഹമ്മദ്‌ കുട്ടിയുടെയും സറീനയുടെയും മകനായി ജനനം. പിതാവ്‌ നേരത്തെ മരിച്ചു. സഹോദരി ഫര്‍സാനാ ഇസ്മെയില്‍ ഒരു വര്‍ഷം മുമ്പ്‌ മരിച്ചു. പെരിന്തല്‍മണ്ണ പ്രസെന്റേഷന്‍ ഹൈസ്കൂള്‍, മമ്പാട്‌ എം. ഇ. എസ്‌ കോളേജ്‌, ഫാറുഖ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ പഠനം. ബിരുദ പഠനം പൂര്‍ത്തിയാക്കാതെ സൌദിയില്‍ ജോലിക്ക്‌ പോയി. 29.9.95ന്‌ കാറപകടത്തില്‍ അവിടെ വെച്ച്‌ മരിച്ചു. കവിതയെഴുത്ത്‌, ഫോട്ടോഗ്രാഫി, പാട്ട്‌ പാടല്‍, എന്നിവയിലായിരുന്നു കമ്പം

3 comments:

അത്തിക്കുര്‍ശി said...

ഫിറോസ്‌ അഹമ്മദ്‌

അകാലത്തില്‍ പൊലിഞ്ഞുപോയൊരു ജീവിതം..

വിചാരം said...

തീര്‍ച്ചയായും എല്ലാം വായിച്ചിരിക്കും
ഈ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍

അത്തിക്കുര്‍ശി said...

നന്ദി വിചാരം

ഇത്‌ സന്ദര്‍ശകരില്ലാത്ത ഒരൊഴിഞ്ഞ മുറിയായിരുന്നു. ഇവിടെയെത്തി വാതിലില്‍ മുട്ടിയതിന്‌ എത്തി നോക്കാന്‍ സൌമനസ്യം കാട്ടിയതിന്‌ നന്ദി.

90-95 വരെയുള്ള സൌദിവാസത്തിന്റെ ഇടനാഴികളില്‍ ഒരിരുണ്ട മുറിയില്‍ വെച്ച്‌ കണ്ടെത്തിയ അക്ഷരസ്ണേഹിയായ ഒരു കൂട്ടുകാരനായിരുന്നു അവന്‍..

ഓര്‍മ്മകളില്‍ കുറെ നല്ല നിമിഷങ്ങളും സമ്മാനിച്ചവന്‍ കടന്നുപോയി...