Wednesday, January 10, 2007

ഓര്‍മ്മകള്‍ക്കൊരാമുഖം.

ഇതൊരു പുന:പ്രസിദ്ധീകരിക്കല്‍ ആണ്‌.. 1997 മാര്‍ച്‌ 9ന്‌ വണ്ടൂരില്‍ വെച്ച്‌ പ്രകാശനം നടത്തിയ, 'ഫിറോസ്‌ അഹമ്മദിന്റെ ഓര്‍മ്മക്കായി' എന്ന സ്മരണികയുടെ. അവന്റെ സുഹ്രുത്തുക്കള്‍ ചേര്‍ന്ന് തെയ്യറാക്കിയ, പോള്‍ കല്ലാനോടും, ടി.പി. രാജീവനും ഒക്കെ സംബന്ധിച്ച ചടങ്ങായിരുന്നു.
ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍:
1. വി. മുസഫര്‍ അഹമ്മദ്‌
2. യൂനുസ്‌ മുസലിയാരകത്ത്‌
3. ഹമീദ്‌ പറപ്പ്പ്പൂര്‍
4. സുധീര്‍ ഷാ
5. പി.അബ്ദുല്‍കരീം
6. ഒ.പി.സുരേഷ്‌
7. ഷറഫുദ്ദീന്‍

പിന്നെയും കുറച്ചുപേര്‍, അവര്‍ക്കിടയില്‍ ഞാനും..

ഫിറോസിന്റെ 3 കവിതകള്‍ ഇംഗ്ലീെഷില്‍ നിന്നും മൊഴിമാറ്റം ചെയ്തത്‌, 3 കുറിപ്പുകള്‍, പിന്നെ സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകള്‍- ഇത്രയുമാണ്‌ ഉള്ളടക്കം.

സമയത്തിനനുസരിച്ച്‌ ഓരൊ പോസ്റ്റുകള്‍ ആയി ഇടുന്നതാണ്‌. വായിക്കുക

2 comments:

അത്തിക്കുര്‍ശി said...

ഫിറോസിന്റെ 3 കവിതകള്‍ ഇംഗ്ലീെഷില്‍ നിന്നും മൊഴിമാറ്റം ചെയ്തത്‌, 3 കുറിപ്പുകള്‍, പിന്നെ സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകള്‍- ഇത്രയുമാണ്‌ ഉള്ളടക്കം.

സമയത്തിനനുസരിച്ച്‌ ഓരൊ പോസ്റ്റുകള്‍ ആയി ഇടുന്നതാണ്‌. വായിക്കുക.

Anonymous said...

ഫിറോസിന്റെ കവിതള്‍ക്കായ് കാത്തിരിക്കുന്നു

സുനില്‍